പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്ട്രത്തിന്റെ കരുത്തിന്റെ ഉറവിടമായ പവിത്രമായ ഭൂമിയെ കുറിച്ച് ഊന്നിപ്പറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 10 MAR 2026 11:13AM by PIB Thiruvananthpuram

രാഷ്ട്രത്തിന്റെ കരുത്തിന്റെ ഉറവിടമായ പവിത്രമായ ഭൂമിയെ കുറിച്ച് ഊന്നിപ്പറയുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

“यार्णवेऽधि सलिलमग्र आसीद्यां मायाभिरन्वचरन्मनीषिणः।

यस्या हृदयं परमे व्योमन्त्सत्येनावृतममृतं पृथिव्याः।

सा नो भूमिस्त्विषिं बलं राष्ट्रे दधातूत्तमे॥”

സമുദ്രങ്ങൾക്കുള്ളിൽ ജലത്താൽ നിറഞ്ഞതും പുറംഭാഗം ജലത്താൽ ചുറ്റപ്പെട്ടതും ചിന്താശേഷിയുള്ള പണ്ഡിതർ തങ്ങളുടെ ജ്ഞാനത്തിലൂടെ മനസ്സിലാക്കിയതും വിശാലമായ ആകാശത്തിലെ ശാശ്വതമായ സത്യത്താൽ ഹൃദയം ആവരണം ചെയ്യപ്പെട്ടതുമായ ആ ഭൂമി - ഒരു ശ്രേഷ്ഠമായ രാഷ്ട്രത്തിൽ നമ്മുടെ ഊർജ്ജത്തെയും ശക്തിയെയും നിലനിർത്തട്ടെ എന്നാണ് ഈ സുഭാഷിതം അർത്ഥമാക്കുന്നത്.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“यार्णवेऽधि सलिलमग्र आसीद्यां मायाभिरन्वचरन्मनीषिणः।

यस्या हृदयं परमे व्योमन्त्सत्येनावृतममृतं पृथिव्याः।

सा नो भूमिस्त्विषिं बलं राष्ट्रे दधातूत्तमे॥”

***

SK


( റിലീസ് ഐ.ഡി: 2237341) സന്ദര്‍ശക കൗണ്ടര്‍ : 14