രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഈ ശനിയാഴ്ച മുതൽ ഗാർഡ് മാറ്റ ചടങ്ങ് രാവിലെ 0800 മുതൽ 0900 വരെ

പോസ്റ്റഡ് ഓണ്‍: 05 MAR 2026 4:20PM by PIB Thiruvananthpuram
എല്ലാ ശനിയാഴ്ചയും രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടക്കുന്ന ഗാർഡ് മാറ്റ ചടങ്ങ് (ചേഞ്ച് ഓഫ് ഗാർഡ്) ഈ ശനിയാഴ്ച (മാർച്ച് 7, 2026) മുതൽ പുതിയ സമയക്രമത്തിലേക്ക് മാറും. രാവിലെ 0800 മുതൽ 0900 വരെയാണ് ഗാർഡ് മാറ്റ ചടങ്ങ് നടക്കുക.
 
കൂടുതൽ വിവരങ്ങൾക്ക് https://visit.rashtrapatibhavan.gov.in/ എന്ന ലിങ്ക് സന്ദർശിക്കുക.
 
*****

( റിലീസ് ഐ.ഡി: 2235594) സന്ദര്‍ശക കൗണ്ടര്‍ : 34
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Tamil , Kannada