ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ നാളെ കർണാടക സന്ദർശിക്കും
प्रविष्टि तिथि:
04 MAR 2026 6:37PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2026 മാർച്ച് 5-ന് കർണാടകയിൽ സന്ദർശനം നടത്തും.
സന്ദര്‍ശനത്തിനിടെ, ബെലഗാവിയിലെ യദൂരിലുള്ള ശ്രീ വീരഭദ്രേശ്വര ക്ഷേത്രത്തിൽ നടക്കുന്ന രാജഗോപുരം, കലശാരോഹണം, മഹാകുംഭാഭിഷേക ചടങ്ങുകളുടെ ഉദ്ഘാടനത്തില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.
***
(रिलीज़ आईडी: 2235344)
आगंतुक पटल : 69