പ്രധാനമന്ത്രിയുടെ ഓഫീസ്
വീർ സവർക്കർ ജിയുടെ പുണ്യതിഥിയിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
26 FEB 2026 11:25AM by PIB Thiruvananthpuram
മഹാനായ വിപ്ലവകാരി വീർ സവർക്കർ ജിയുടെ പുണ്യതിഥിയിൽ (ചരമവാർഷിക ദിനം) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലിയർപ്പിച്ചു.
ആ സ്വാതന്ത്ര്യസമര സേനാനിയ്ക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള സന്ദേശത്തിൽ, രാജ്യത്തെ അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാനായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീർ സവർക്കർ ജിയുടെ വ്യക്തിത്വവും പ്രവൃത്തികളും ഓരോ തലമുറയെയും രാജ്യസേവനത്തിനായി പ്രചോദിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു -
महान क्रांतिकारी वीर सावरकर जी को उनकी पुण्यतिथि पर सादर नमन। देश को गुलामी की जंजीरों से मुक्त कराने के लिए उन्होंने अपना जीवन समर्पित कर दिया। उनका व्यक्तित्व और कृतित्व हर पीढ़ी को राष्ट्रसेवा के लिए प्रेरित करता रहेगा।
***
SK
( റിലീസ് ഐ.ഡി: 2232964)
സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Gujarati
,
Tamil
,
Telugu
,
Kannada