ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കർഷകരുടെ സാമ്പത്തിക ശാക്തീകരണത്തിന് മോദി ഗവൺമെന്റ് പ്രതിജ്ഞാബദ്ധം :കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ്മന്ത്രി

പോസ്റ്റഡ് ഓണ്‍: 24 FEB 2026 7:59PM by PIB Thiruvananthpuram
കർഷകരുടെ സാമ്പത്തിക ശാക്തീകരണത്തിന് മോദി ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.
 
 കർഷകരുടെ സാമ്പത്തിക ശാക്തീകരണത്തിന് മോദി ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. അസംസ്‌കൃത ചണത്തിന്റെ എംഎസ്‌പി രണ്ടര മടങ്ങ് വർദ്ധിപ്പിച്ച് ക്വിന്റലിന് ₹5,925 ആയി കേന്ദ്ര മന്ത്രിസഭ വർദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ചണ വ്യവസായവുമായി ബന്ധപ്പെട്ട പശ്ചിമ ബംഗാൾ, അസം, ബീഹാർ എന്നിവിടങ്ങളിലെ കർഷക കുടുംബങ്ങൾക്ക് ഈ തീരുമാനം പ്രയോജനപ്പെടുമെന്നും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ശ്രീ ഷാ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

****

( റിലീസ് ഐ.ഡി: 2232566) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Punjabi , Gujarati , Kannada