പ്രധാനമന്ത്രിയുടെ ഓഫീസ്
വേരുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
25 FEB 2026 8:43AM by PIB Thiruvananthpuram
വിവേകത്തിന്റെയും ദൈനംദിന അച്ചടക്കത്തിന്റെയും അടിസ്ഥാന വേരുകൾ സംരക്ഷിക്കേണ്ടതിന്റെ നിർണ്ണായക പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രധാനമന്ത്രി പങ്കുവെച്ച സുഭാഷിതം ഇപ്രകാരമാണ്:
विप्रो वृक्षस्तस्य मूलं च सन्ध्या वेदाः शाखा धर्मकर्माणि पत्रम्।
तस्मान्मूलं यत्नतो रक्षणीयं छिन्ने मूले नैव शाखा न पत्रम्॥
"വിവേകി ഒരു വൃക്ഷം പോലെയാണ്. ആ വിജ്ഞാനവൃക്ഷത്തിന്റെ വേര് നിത്യേനയുള്ള ആരാധനയാണ്. വേദങ്ങൾ അതിന്റെ ശാഖകളും സൽപ്രവൃത്തികൾ അതിന്റെ ഇലകളുമാണ്. അതിനാൽ തന്നെ വേര് ശ്രദ്ധയോടെ സംരക്ഷിക്കപ്പെടണം. കാരണം വേര് നശിച്ചാൽ ശാഖകളോ ഇലകളോ അവശേഷിക്കില്ല."
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
विप्रो वृक्षस्तस्य मूलं च सन्ध्या वेदाः शाखा धर्मकर्माणि पत्रम्।
तस्मान्मूलं यत्नतो रक्षणीयं छिन्ने मूले नैव शाखा न पत्रम्॥
***
SK
(रिलीज़ आईडी: 2232524)
आगंतुक पटल : 47
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada