പ്രധാനമന്ത്രിയുടെ ഓഫീസ്
ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട് അറിവിന്റെ ശാശ്വതമായ പൂർണ്ണതയെക്കുറിച്ച് പ്രധാനമന്ത്രി സൂചിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
20 FEB 2026 9:29AM by PIB Thiruvananthpuram
അനന്തമായ അറിവ് പങ്കുവെക്കപ്പെടുമ്പോഴും വിപുലീകരിക്കപ്പെടുമ്പോഴും പോലും അതിന്റെ പൂർണ്ണത നിലനിർത്തിക്കൊണ്ട് എങ്ങനെ കുറയാതെ നിലനിൽക്കുന്നുവെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സൂചിപ്പിച്ചു.
നിലവിലുള്ള അറിവിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കുകയും പുതിയ ഫലങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് അനന്തമായ പുതിയ സാധ്യതകളും നൂതനാശയങ്ങളും സൃഷ്ടിക്കുന്നുവെന്നും എന്നാൽ കാതലായ ബുദ്ധി മാറ്റമില്ലാതെ തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈശാ ഉപനിഷത്തിലെ കാലാതീതമായ ജ്ഞാനം ഉദ്ദരിച്ചുകൊണ്ട് പ്രധാനമന്ത്രി പവിത്രമായ ആ സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചു:
“पूर्णमदः पूर्णमिदं पूर्णात् पूर्णमुदच्यते।
पूर्णस्य पूर्णमादाय पूर्णमेवावशिष्यते॥”
***
NK
( റിലീസ് ഐ.ഡി: 2230572)
സന്ദര്‍ശക കൗണ്ടര്‍ : 38
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada