ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി പുൽവാമ ഭീകരാക്രമണത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
14 FEB 2026 8:30AM by PIB Thiruvananthpuram
പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാർക്ക് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ആദരാഞ്ജലികൾ അർപ്പിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർ വരിച്ച ജീവത്യാഗം രാജ്യത്തിൻ്റെ സ്മരണയിൽ അനശ്വരമായി നിലകൊള്ളുമെന്ന് ഉപരാഷ്ട്രപതി സമൂഹമാധ്യമക്കുറിപ്പിൽ പറഞ്ഞു.
അവരുടെ ത്യാഗം, ശക്തവും സുരക്ഷിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിക്കാൻ ഓരോ പൗരനെയും എന്നും പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
****
( റിലീസ് ഐ.ഡി: 2228021)
സന്ദര്‍ശക കൗണ്ടര്‍ : 3