പ്രധാനമന്ത്രിയുടെ ഓഫീസ്
സന്ത് നിരഞ്ജൻ ദാസ് ജിയെ സന്ദർശിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
01 FEB 2026 7:21PM by PIB Thiruvananthpuram
ശ്രീ ഗുരു രവിദാസ് മഹാരാജ് ജി ജയന്തിയുടെ സവിശേഷമായ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേരാ സച്ച്ഖണ്ഡ് ബല്ലാനിൽ വെച്ച് സന്ത് നിരഞ്ജൻ ദാസ് ജിയെ സന്ദർശിച്ചു. "സമൂഹത്തിന് അദ്ദേഹം നൽകുന്ന പ്രചോദനാത്മക സേവനത്തിനുള്ള അംഗീകാരമായി അടുത്തിടെ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകിയിരുന്നു" ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ശ്രീ ഗുരു രവിദാസ് മഹാരാജ് ജി ജയന്തിയുടെ ഈ സവിശേഷ വേളയിൽ ദേരാ സച്ച്ഖണ്ഡ് ബല്ലാനിൽ വെച്ച് സന്ത് നിരഞ്ജൻ ദാസ് ജിയെ സന്ദർശിച്ചത് വളരെ സവിശേഷമായിരുന്നു.
സമൂഹത്തിന് അദ്ദേഹം നൽകുന്ന പ്രചോദനാത്മക സേവനത്തിനുള്ള അംഗീകാരമായി അടുത്തിടെ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകിയിരുന്നു."
"ਸ੍ਰੀ ਗੁਰੂ ਰਵਿਦਾਸ ਮਹਾਰਾਜ ਜੀ ਦੀ ਜਯੰਤੀ ਦੇ ਵਿਸ਼ੇਸ਼ ਮੌਕੇ ’ਤੇ ਡੇਰਾ ਸੱਚਖੰਡ ਬੱਲਾਂ ਵਿਖੇ ਸੰਤ ਨਿਰੰਜਨ ਦਾਸ ਜੀ ਨਾਲ ਮੁਲਾਕਾਤ ਕਰਨਾ ਮੇਰੇ ਲਈ ਬਹੁਤ ਹੀ ਖ਼ਾਸ ਸੀ।
ਉਨ੍ਹਾਂ ਨੂੰ ਹਾਲ ਹੀ ਵਿੱਚ ਸਮਾਜ ਪ੍ਰਤੀ ਉਨ੍ਹਾਂ ਦੀ ਪ੍ਰੇਰਣਾਦਾਇਕ ਸੇਵਾ ਵਜੋਂ ਪਦਮ ਸ਼੍ਰੀ ਨਾਲ ਸਨਮਾਨਿਤ ਕੀਤਾ ਗਿਆ ਹੈ।"
***
SK
( റിലീസ് ഐ.ഡി: 2221947)
സന്ദര്‍ശക കൗണ്ടര്‍ : 40
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada