പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മേഘാലയ മുഖ്യമന്ത്രി

പോസ്റ്റഡ് ഓണ്‍: 29 JAN 2026 7:40PM by PIB Thiruvananthpuram

മേഘാലയ മുഖ്യമന്ത്രി ശ്രീ കോൺറാഡ് സാങ്മ ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“മേഘാലയ മുഖ്യമന്ത്രി ശ്രീ @SangmaConrad പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി.”

*****


( റിലീസ് ഐ.ഡി: 2220457) സന്ദര്‍ശക കൗണ്ടര്‍ : 33