പ്രധാനമന്ത്രിയുടെ ഓഫീസ്
‘മൻ കി ബാത്' പരിപാടിയുടെ 130-ാം പതിപ്പിലെ ചില പ്രധാന ഭാഗങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
प्रविष्टि तिथि:
25 JAN 2026 12:57PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ "മൻ കി ബാത്' പരിപാടിയുടെ 130-ാം പതിപ്പിലെ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങൾ പങ്കുവെച്ചു.
ശ്രീ മോദി എക്‌സിൽ കുറിച്ചു
"2026-ലെ ആദ്യ 'മൻ കി ബാത്' (#MannKiBaat) എപ്പിസോഡ് ദേശീയ സമ്മതിദായക ദിനത്തിലാണ് നടന്നത്
വോട്ടർ ആയിത്തീരുരുക എന്നത് ഒരു ആഘോഷമായി മാറട്ടെ. തീർച്ചയായും, ഒരു വോട്ടർ ആകുക എന്നത് വലിയൊരു ബഹുമതിയും അതോടൊപ്പം വലിയൊരു ഉത്തരവാദിത്തവുമാണ്.
"2026-നെ ഗുണമേന്മയുടെ വർഷമാക്കി നമുക്ക് മാറ്റാം.
'സീറോ ഡിഫക്റ്റ്, സീറോ ഇഫക്റ്റ്' എന്നതിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ.
'മെയ്ഡ് ഇൻ ഇന്ത്യ' എന്നാൽ 'മികവ്' എന്ന് നമുക്ക് ഉറപ്പുവരുത്താം.
"ജലാശയങ്ങളുടെ പുനരുദ്ധാരണത്തിനായുള്ള ശ്രമങ്ങൾക്ക് ആന്ധ്രാപ്രദേശിലെ അനന്തപൂരിലുള്ള ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.
നമ്മുടെ സെഡ്-തലമുറ (Gen-Z) 'ഭജൻ ക്ലബ്ബിംഗ്' ഏറ്റെടുക്കുകയാണ്... ആത്മീയതയും ആധുനികതയും മനോഹരമായി ഒത്തുചേരുന്ന ഒന്നാണിത്, പ്രത്യേകിച്ച് ഭജനുകളുടെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ഒത്തുചേരലാണിത്.
"തമിഴ്, തെലുങ്ക്, പഞ്ചാബി തുടങ്ങിയ ഭാഷകൾ പഠിപ്പിക്കുന്നത് മുതൽ പൈതൃക നടത്തം, തുണിത്തരങ്ങളുടെ പ്രദർശനം, പശ്ചിമ ബംഗാളിൽ നിന്നുള്ള സംഗീതം എന്നിവ വരെ - മലേഷ്യയിലെ ഇന്ത്യൻ സമൂഹം അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു
"എല്ലാവരും ഒരേയിടത്തിരുന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ഗുജറാത്തിലെ ഒരു ഗ്രാമം... പ്രചോദനാത്മകമല്ലേ ഇത്!
"മയക്കുമരുന്ന്, പുകയില, മദ്യപാനം തുടങ്ങിയ വിപത്തുകൾ ഇല്ലാതാക്കാൻ ഒന്നിച്ചുനിന്ന അനന്ത്നാഗിലെ ഷെയ്ഖ്ഗണ്ഡിനെ അഭിനന്ദിക്കുന്നു.
"ഫരീദ്പൂരിലെ വിവേകാനന്ദ ലോക്ശിക്ഷ നികേതൻ, പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ തുടങ്ങിയ സംഘടനകൾ പതിറ്റാണ്ടുകളായി നിസ്വാർത്ഥമായി സമൂഹത്തെ സേവിച്ചുവരുന്നു. മറ്റുള്ളവരെ കരുതുക എന്ന നമ്മുടെ മനോഭാവത്തെയാണ് ഇത് വ്യക്തമാക്കുന്നത്.
"അരുണാചൽ പ്രദേശിലെയും അസമിലെയും ശ്രമങ്ങൾ ശുചിത്വം, പുനരുപയോഗം, 'മാലിന്യത്തിൽ നിന്ന് സമ്പത്ത്'എന്നിവയോടുള്ള നമ്മുടെ യുവജനങ്ങളുടെ ആവേശത്തെയും പ്രതിബദ്ധതയെയും എടുത്തുകാണിക്കുന്നു.
"ഇന്ത്യയിലെ യുവജനങ്ങൾക്കിടയിലും കർഷകർക്കിടയിലും ചെറുധാന്യങ്ങൾ അഥവാ 'ശ്രീ അന്ന' വളരെ പ്രചാരത്തിലുണ്ട്, അത് കാണുന്നത് സന്തോഷകരമാണ്.
“
‘’
=
#MannKiBaat”
“उत्तर प्रदेश के आजमगढ़ से गुजरने वाली तमसा नदी का पुनरोद्धार जनभागीदारी की सफलता की अद्भुत मिसाल है। यहां के लोगों ने अपनी सामूहिक शक्ति से ना केवल एक नदी, बल्कि हमारी सांस्कृतिक और आध्यात्मिक विरासत की धारा को एक नया जीवन दिया है।
#MannKiBaat”
“
#MannKiBaat”
“
#MannKiBaat”
“
#MannKiBaat”
“ isn’t it!
#MannKiBaat”
“.
#MannKiBaat”
“s.
#MannKiBaat”
“’
#MannKiBaat”
“पश्चिम बंगाल के कूच बिहार के बेनॉय दास जी ने साबित किया है कि कैसे पर्यावरण संरक्षण की छोटी-छोटी कोशिशों से भी बड़े बदलाव आ सकते हैं। बीते कुछ वर्षों में वे अपने जिले में हजारों पेड़ लगा चुके हैं, जिससे सड़कों के किनारे हरियाली देखते ही बनती है!
#MannKiBaat”
“जंगल के औषधीय पौधों की जानकारी अगली पीढ़ी तक पहुंचाने के लिए मध्य प्रदेश के पन्ना जिले के बीट गार्ड जगदीश प्रसाद अहिरवार जी का प्रयास हर किसी को प्रेरित करने वाला है। उनकी जुटाई जानकारियों पर एक किताब भी प्रकाशित हो चुकी है, जो वन विभाग के साथ-साथ रिसर्चर के भी काम आ रही है।
-SK-
(रिलीज़ आईडी: 2218523)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Gujarati
,
Odia
,
Tamil