രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ജനുവരി 21 മുതൽ 29 വരെ രാഷ്ട്രപതി ഭവനിലേക്ക് പൊതുജനങ്ങൾക്ക് സന്ദർശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല

प्रविष्टि तिथि: 17 JAN 2026 12:19PM by PIB Thiruvananthpuram

വരാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡും ബീറ്റിംഗ് റിട്രീറ്റ് ചടങ്ങും കാരണം 2026 ജനുവരി 21 മുതൽ 29 വരെ രാഷ്ട്രപതി ഭവനിലേക്ക് പൊതുജനങ്ങൾക്ക് സന്ദർശന (സർക്യൂട്ട്-1) സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

 

***


(रिलीज़ आईडी: 2215574) आगंतुक पटल : 130
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil , Kannada