പ്രധാനമന്ത്രിയുടെ ഓഫീസ്
സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ വെച്ച് നടന്ന കോമൺവെൽത്ത് സ്പീക്കർമാരുടെയും അധ്യക്ഷന്മാരുടെയും 28-ാമത് സമ്മേളനത്തിൽ (CSPOC) നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
15 JAN 2026 10:23PM by PIB Thiruvananthpuram
ന്യൂഡൽഹി പാർലമെന്റ് ഹൗസ് കോംപ്ലക്സിലെ സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ നടന്ന കോമൺവെൽത്ത് സ്പീക്കർമാരുടെയും അധ്യക്ഷന്മാരുടെയും 28-ാമത് സമ്മേളനത്തിൽ (CSPOC) നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
എക്സിലെ വ്യത്യസ്ത പോസ്റ്റുകളിൽ ശ്രീ മോദി പറഞ്ഞു:
“नई दिल्ली में राष्ट्रमंडल देशों के अध्यक्षों और पीठासीन अधिकारियों के 28वें सम्मेलन में भारत की लोकतांत्रिक परंपराओं को वैश्विक मंच पर साझा करना एक अविस्मरणीय अनुभव रहा।”
“Democratic Spirit हमारी रगों में, हमारे मन में और हमारे संस्कारों में है और ये संस्कार हमें हमारे लोकतंत्र से मिले हैं।”
“आज जब दुनिया अभूतपूर्व परिवर्तन के दौर से गुजर रही है, तब भारत हर प्लेटफॉर्म पर ग्लोबल साउथ के हितों को पूरी मजबूती से उठा रहा है।”
***
SK
(रिलीज़ आईडी: 2215146)
आगंतुक पटल : 5