പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 14 JAN 2026 3:56PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ഡോ. എൽ. മുരുകന്റെ ന്യൂഡൽഹിയിലെ വസതിയിൽ ഇന്ന് നടന്ന പൊങ്കൽ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

'എക്സ്' ൽ പ്രധാനമന്ത്രി കുറിച്ചു:

"കേന്ദ്രമന്ത്രി ശ്രീ  എൽ. മുരുകൻ ജിയുടെ വസതിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഇതാ.

@DrLMurugan"

"ശ്രീ എൽ. മുരുകൻ ജിയുടെ വസതിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങൾ, പൊങ്കലിന്റെ  ഊഷ്മളതയും ചൈതന്യവും പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഈ ഉത്സവം ഏവരുടെയും ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെ.

@DrLMurugan"

 

 

“மத்திய அமைச்சர் திரு எல். முருகன் அவர்களின் இல்லத்தில் நடைபெற்ற பொங்கல் கொண்டாட்டங்களின் சில காட்சிகள் இங்கே.

@DrLMurugan”

 

 

“திரு எல். முருகன் அவர்களின் இல்லத்தில் நடைபெற்ற பொங்கல் பண்டிகைக் கொண்டாட்டங்கள், பொங்கல் திருநாளின் உற்சாகத்தையும் அன்பையும் பிரதிபலித்தன. இந்தப் பண்டிகை அனைவரது வாழ்விலும் மகிழ்ச்சியை அதிகரிக்கட்டும்.

@DrLMurugan”

 

 

***

NK


(रिलीज़ आईडी: 2214565) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Tamil , Kannada