പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'അഹമ്മദാബാദ് ഫ്ലവർ ഷോ' സർഗ്ഗാത്മകതയുടെയും സുസ്ഥിരതയുടെയും സാമൂഹിക പങ്കാളിത്തത്തിന്റെയും ആഘോഷമെന്ന് പ്രശംസിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 02 JAN 2026 3:45PM by PIB Thiruvananthpuram

സർഗ്ഗാത്മകത, സുസ്ഥിരത, ജനപങ്കാളിത്തം എന്നിവയെ ഒന്നിപ്പിക്കുന്നതിൽ അഹമ്മദാബാദ് ഫ്ലവർ ഷോ വഹിക്കുന്ന ശ്രദ്ധേയമായ പങ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നഗരത്തിന്റെ ചടുലമായ ഊർജ്ജത്തെയും പ്രകൃതിയോടുള്ള അചഞ്ചലമായ സ്നേഹത്തെയും ഈ പരിപാടി മനോഹരമായി പ്രദർശിപ്പിക്കുന്നു.

വർഷങ്ങൾ പിന്നിടുമ്പോൾ ഈ പ്രദർശനം അതിന്റെ വലിപ്പത്തിലും ഭാവനയിലും കൈവരിച്ച വളർച്ചയെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അഹമ്മദാബാദിന്റെ സാംസ്കാരിക സമൃദ്ധിയുടെയും പരിസ്ഥിതി ബോധത്തിന്റെയും പ്രതീകമായി ഇത് മാറിയെന്ന് അദ്ദേഹം കുറിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ 'എക്സ്' ലെ കുറിപ്പിന്  മറുപടിയായി ശ്രീ മോദി കുറിച്ചു :

"അഹമ്മദാബാദ് ഫ്ലവർ ഷോ സർഗ്ഗാത്മകതയെയും സുസ്ഥിരതയെയും ജനപങ്കാളിത്തത്തെയും ഒന്നിപ്പിക്കുന്നു. അതോടൊപ്പം നഗരത്തിന്റെ ഊർജ്ജസ്വലതയും പ്രകൃതിയോടുള്ള സ്നേഹവും മനോഹരമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഈ ഫ്ലവർ ഷോയുടെ വ്യാപ്തിയ്ക്കും  ഭാവനാത്മകതയ്ക്കും കാലങ്ങൾകൊണ്ടുണ്ടായ വർദ്ധന ഏറെ പ്രശംസനീയമാണ്."

The Ahmedabad Flower Show brings together creativity, sustainability and community participation, while beautifully showcasing the city’s vibrant spirit and love for nature. It is also commendable how this flower show has grown in scale and imagination over the years. https://t.co/Ox2sY0DrgE pic.twitter.com/fT3PsuEekR

— Narendra Modi (@narendramodi) January 2, 2026

 

“अहमदाबाद का फ्लावर शो हर किसी का मन मोह लेने वाला है! यह क्रिएटिविटी के साथ-साथ जन भागीदारी का अद्भुत उदाहरण है। इससे शहर की जीवंत भावना के साथ ही प्रकृति से उसका लगाव भी खूबसूरती से प्रदर्शित हो रहा है। यहां यह देखना भी उत्साह से भर देता है कि कैसे इस फ्लावर शो की भव्यता और कल्पनाशीलता हर साल निरंतर बढ़ती जा रही है। इस फ्लावर शो की कुछ आकर्षक तस्वीरें…”

 

अहमदाबाद का फ्लावर शो हर किसी का मन मोह लेने वाला है! यह क्रिएटिविटी के साथ-साथ जन भागीदारी का अद्भुत उदाहरण है। इससे शहर की जीवंत भावना के साथ ही प्रकृति से उसका लगाव भी खूबसूरती से प्रदर्शित हो रहा है। यहां यह देखना भी उत्साह से भर देता है कि कैसे इस फ्लावर शो की भव्यता और… https://t.co/Ox2sY0DrgE pic.twitter.com/IxPIC0FOPI

— Narendra Modi (@narendramodi) January 2, 2026

 

***

SK


(रिलीज़ आईडी: 2210870) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Bengali-TR , Manipuri , Punjabi , Gujarati , Tamil , Telugu , Kannada