പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലുണ്ടായ ബസ് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
30 DEC 2025 12:37PM by PIB Thiruvananthpuram
ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലുണ്ടായ ബസ് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.
'എക്സ്'ലെ കുറിപ്പിൽ PMO ഇന്ത്യ കുറിച്ചു:
“ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലുണ്ടായ ബസ് അപകടത്തിലെ ജീവഹാനി അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി @narendramodi”
*******
-SK-
(रिलीज़ आईडी: 2209885)
आगंतुक पटल : 6