പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കൂട്ടായ പരിശ്രമത്തിന്റെ കരുത്ത് വിളിച്ചോതുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 17 DEC 2025 9:04AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു:

“अल्पानामपि वस्तूनां संहतिः कार्यसाधिका।

तृणैर्गुणत्वमापन्नैर्बध्यन्ते मत्तदन्तिनः॥”

ചെറിയ കാര്യങ്ങൾ പോലും കൃത്യമായ രീതിയിൽ ഒന്നിച്ച് ചേർത്താൽ വലിയ കാര്യങ്ങൾ സാധ്യമാകുമെന്ന് ഈ സുഭാഷിതം അർത്ഥമാക്കുന്നു. ഉദാഹരണത്തിന്, കച്ചിത്തുരുമ്പുകൾ കൂട്ടിച്ചേർത്ത് നെയ്യുന്ന ഒരു കയറിന് മദം പൊട്ടിയ ആനയെപ്പോലും ബന്ധിക്കാൻ സാധിക്കും.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“अल्पानामपि वस्तूनां संहतिः कार्यसाधिका।

तृणैर्गुणत्वमापन्नैर्बध्यन्ते मत्तदन्तिनः॥”

***

NK


( റിലീസ് ഐ.ഡി: 2205005) സന്ദര്‍ശക കൗണ്ടര്‍ : 49