ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്ക്വാഷ് ലോകകപ്പ് നേടിയ ടീം ഇന്ത്യയെ കേന്ദ്ര ആഭ്യന്തര, സഹകരണവകുപ്പ് മന്ത്രി ശ്രീ അമിത് ഷാ അഭിനന്ദിച്ചു.

प्रविष्टि तिथि: 15 DEC 2025 11:20AM by PIB Thiruvananthpuram
സ്ക്വാഷ് ലോകകപ്പ് കന്നിക്കിരീടം നേടി ചരിത്രം കുറിച്ച ടീം ഇന്ത്യയെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിനന്ദിച്ചു.
 
 
 “ മഹത്തായ ചരിത്രം കുറിച്ചുകൊണ്ട്, രാജ്യത്തിനായി ആദ്യ സ്ക്വാഷ് ലോകകപ്പ് നേടിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ. ഏറ്റവും ശക്തരായ എതിരാളികളെപ്പോലും അജയ്യമായ കായിക വൈഭവത്തിലൂടെ പരാജയപ്പെടുത്തിയ നിങ്ങളുടെ പ്രകടനം നമ്മുടെ നവ പ്രതിഭകൾക്ക് പ്രചോദനമായി മാറും.”‘എക്സ്’ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം കുറിച്ചു.
***

(रिलीज़ आईडी: 2203986) आगंतुक पटल : 36
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Assamese , Punjabi , Gujarati , Tamil , Kannada