രാഷ്ട്രപതിയുടെ കാര്യാലയം
മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികത്തിൽ രാഷ്ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
11 DEC 2025 11:09AM by PIB Thiruvananthpuram
മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷിക ദിനത്തിൽ ഇന്ന് (ഡിസംബർ 12, 2025) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു
****
( റിലീസ് ഐ.ഡി: 2202126)
സന്ദര്‍ശക കൗണ്ടര്‍ : 45