പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തെലങ്കാന മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 03 DEC 2025 1:31PM by PIB Thiruvananthpuram

തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡിയും,ഉപമുഖ്യമന്ത്രി ശ്രീ ഭട്ടി വിക്രമാർക്ക മല്ലുവും ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി .

പ്രധാനമന്ത്രി 'എക്സ്' ൽ  കുറിച്ചു :

"തെലങ്കാന മുഖ്യമന്ത്രി ശ്രീ @revanth_anumula, ഉപമുഖ്യമന്ത്രി ശ്രീ @Bhatti_Mallu എന്നിവർ ഇന്ന് പ്രധാനമന്ത്രി @narendramodi-യുമായി  
കൂടിക്കാഴ്ച നടത്തി ."

@TelanganaCMO

***

NK


( റിലീസ് ഐ.ഡി: 2198073) സന്ദര്‍ശക കൗണ്ടര്‍ : 36