ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2025 നവംബർ 30 ന് ഹരിയാനയിലെ കുരുക്ഷേത്ര സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 29 NOV 2025 10:37AM by PIB Thiruvananthpuram

 ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2025 നവംബർ 30 ന് ഹരിയാനയിലെ കുരുക്ഷേത്രയിൽ സന്ദർശനം നടത്തും

കുരുക്ഷേത്ര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ, 20-ാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.

അന്താരാഷ്ട്ര ഗീതാ മഹോത്സവത്തോടനുബന്ധിച്ച് കുരുക്ഷേത്രയിൽ നടക്കുന്ന അഖില ഭാരതീയ ദേവസ്ഥാനം സമ്മേളനത്തിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.

***


( റിലീസ് ഐ.ഡി: 2196227) സന്ദര്‍ശക കൗണ്ടര്‍ : 40
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil