പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം ഷഹീദി ദിവസിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
Posted On:
25 NOV 2025 9:56AM by PIB Thiruvananthpuram
ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം ഷഹീദി ദിവസിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിൻ്റെ അതുല്യമായ ധീരതയ്ക്കും പരമോന്നത ത്യാഗത്തിനും പ്രണാമമർപ്പിച്ചു.
വിശ്വാസത്തിന്റെയും മാനവികതയുടെയും സംരക്ഷണത്തിനായി ഗുരു തേജ് ബഹാദൂർ ജി നടത്തിയ രക്തസാക്ഷിത്വം നമ്മുടെ സമൂഹത്തെ എന്നെന്നും പ്രകാശിപ്പിക്കുമെന്ന് ശ്രീ മോദി പ്രസ്താവിച്ചു.
പ്രധാനമന്ത്രി എക്സിൽ പറഞ്ഞു:
"ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം ഷഹീദി ദിവസിൽ, അദ്ദേഹത്തിൻ്റെ അതുല്യമായ ധീരതയ്ക്കും ത്യാഗത്തിനും മുന്നിൽ നാം ആദരവോടെ പ്രണമിക്കുന്നു. വിശ്വാസത്തിന്റെയും മാനവികതയുടെയും സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ രക്തസാക്ഷിത്വം നമ്മുടെ സമൂഹത്തെ എന്നെന്നും പ്രകാശിപ്പിക്കും."
“ਸ੍ਰੀ ਗੁਰੂ ਤੇਗ ਬਹਾਦਰ ਜੀ ਦੇ 350ਵੇਂ ਸ਼ਹੀਦੀ ਦਿਵਸ 'ਤੇ, ਅਸੀਂ ਉਨ੍ਹਾਂ ਦੀ ਬੇਮਿਸਾਲ ਹਿੰਮਤ ਅਤੇ ਕੁਰਬਾਨੀ ਨੂੰ ਨਮਨ ਕਰਦੇ ਹਾਂ। ਧਰਮ ਅਤੇ ਮਨੁੱਖਤਾ ਦੀ ਰੱਖਿਆ ਲਈ ਉਨ੍ਹਾਂ ਦੀ ਸ਼ਹਾਦਤ ਸਾਡੇ ਸਮਾਜ ਨੂੰ ਹਮੇਸ਼ਾ ਰੌਸ਼ਨ ਕਰੇਗੀ।"
***
AT
(Release ID: 2194035)
Visitor Counter : 3
Read this release in:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada