രാഷ്ട്രപതിയുടെ കാര്യാലയം
ചേഞ്ച് ഓഫ് ഗാർഡ് ചടങ്ങ് ഈ ശനിയാഴ്ച മുതൽ രാവിലെ 08.30 മുതൽ 09.30 വരെ നടക്കും
Posted On:
20 NOV 2025 6:03PM by PIB Thiruvananthpuram
ശീതകാലത്തിന്റെ ആരംഭത്തെ തുടർന്ന് രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടക്കുന്ന ചേഞ്ച് ഓഫ് ഗാർഡ് ചടങ്ങ് ഈ ശനിയാഴ്ച (2025 നവംബർ 22) മുതൽ രാവിലെ 08.30 മുതൽ 09.30 വരെ നടക്കും.
SKY
***
(Release ID: 2192275)
Visitor Counter : 13