പ്രധാനമന്ത്രിയുടെ ഓഫീസ്
ഹരിയാന ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
18 NOV 2025 10:50PM by PIB Thiruvananthpuram
ഹരിയാന ഗവർണർ പ്രൊഫ.അഷിം കുമാർ ഘോഷ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
"ഹരിയാന ഗവർണർ പ്രൊഫ.അഷിം കുമാർ ഘോഷ് ഇന്ന് പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി."
***
AT
( റിലീസ് ഐ.ഡി: 2191518)
സന്ദര്‍ശക കൗണ്ടര്‍ : 38
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada