പ്രധാനമന്ത്രിയുടെ ഓഫീസ്
ബിഹാർ കോകിലം ശാരദ സിൻഹ ജിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
Posted On:
05 NOV 2025 10:36AM by PIB Thiruvananthpuram
ബിഹാര്‍ കോകിലം എന്നറിയപ്പെടുന്ന ശാരദ സിൻഹ ജിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. "നാടൻ പാട്ടുകളിലൂടെ ബിഹാറിന്റെ കലയ്ക്കും സംസ്കാരത്തിനും ഒരു പുതിയ മാനം നൽകിയതിന്റെ പേരിൽ അവർ എന്നും ഓർമ്മിക്കപ്പെടും. ഛഠ് എന്ന മഹത്തായ ഉത്സവവുമായി ബന്ധപ്പെട്ട അവരുടെ ശ്രുതിമധുരമായ ഗാനങ്ങൾ ജനങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നേക്കും നിലനിൽക്കും", ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
बिहार कोकिला शारदा सिन्हा जी की पहली पुण्यतिथि पर उन्हें भावभीनी श्रद्धांजलि। उन्होंने बिहार की कला-संस्कृति को लोकगीतों के माध्यम से एक नई पहचान दी, जिसके लिए उन्हें सदैव याद किया जाएगा। महापर्व छठ से जुड़े उनके सुमधुर गीत हमेशा जनमानस में रचे-बसे रहेंगे।
— Narendra Modi (@narendramodi) November 5, 2025
***
SK
(Release ID: 2186578)
Visitor Counter : 8
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada