ആഭ്യന്തരകാര്യ മന്ത്രാലയം
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ’ സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ ന്യൂഡൽഹിയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്‌സേന, ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത എന്നിവർ പുഷ്പാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
31 OCT 2025 3:09PM by PIB Thiruvananthpuram
‘ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ’ സർദാർ വല്ലഭായ് പട്ടേലിന് ന്യൂഡൽഹിയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, കേന്ദ്ര ആഭ്യന്തര,സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്‌സേന, മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത എന്നിവർ പുഷ്പാഞ്ജലി അർപ്പിച്ചു.
രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ തുടങ്ങി സ്വാശ്രയ ഇന്ത്യയുടെ അടിത്തറ പാകുന്നത് വരെയുള്ള നിരവധി പൊതുജനക്ഷേമ പ്രവർത്തനങ്ങൾക്ക് രാജ്യം എപ്പോഴും സർദാർ സാഹബിനോട് കടപ്പെട്ടിരിക്കുമെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ കുറിച്ചു.
SKY
*****
(रिलीज़ आईडी: 2184621)
आगंतुक पटल : 27