പ്രധാനമന്ത്രിയുടെ ഓഫീസ്
ഛഠ് പൂജയുടെ പവിത്രമായ ഖർണ ചടങ്ങിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Posted On:
26 OCT 2025 10:04AM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഛഠ് ഉത്സവത്തിൻ്റെ ഭാഗമായ ‘ഖർണ’ പുണ്യകർമ്മത്തിൻ്റെ ശുഭവേളയിൽ എല്ലാ വിശ്വാസികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. ഈ പുണ്യ ഉത്സവവുമായി ബന്ധപ്പെട്ട് കഠിനമായ വ്രതങ്ങളും ചടങ്ങുകളും അനുഷ്ഠിക്കുന്ന എല്ലാവർക്കും അദ്ദേഹം ആദരം അർപ്പിച്ചു.
ഈ അവസരത്തോടനുബന്ധിച്ച് ഛഠി മൈയ്യക്ക് സമർപ്പിച്ച ഭക്തിഗാനങ്ങളും ശ്രീ മോദി പങ്കുവെച്ചു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു -
“आप सभी को महापर्व छठ की खरना पूजा की असीम शुभकामनाएं। सभी व्रतियों को सादर नमन! श्रद्धा और संयम के प्रतीक इस पावन अवसर पर गुड़ से तैयार खीर के साथ ही सात्विक प्रसाद ग्रहण करने की परंपरा रही है। मेरी कामना है कि इस अनुष्ठान पर छठी मइया हर किसी को अपना आशीर्वाद दें।
https://www.youtube.com/watch?v=mOTEaLwwKK0
https://m.youtube.com/watch?v=fwX2g9jjo1o&pp=0gcJCR4Bo7VqN5tD”
***
NK
(Release ID: 2182571)
Visitor Counter : 6
Read this release in:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada