ഉപരാഷ്ട്രപതിയുടെ കാര്യാലയം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണനെ സന്ദർശിച്ചു; ദീപാവലി ആശംസകൾ നേർന്നു
प्रविष्टि तिथि:
20 OCT 2025 8:38PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രിയെ ഊഷ്മളമായി സ്വീകരിച്ചു. തദവസരത്തിൽ ഇരു നേതാക്കളും ദീപാവലി ആശംസകൾ കൈമാറി
*****
(रिलीज़ आईडी: 2181042)
आगंतुक पटल : 29