പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ത്രിപുര ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 10 OCT 2025 6:08PM by PIB Thiruvananthpuram

ത്രിപുര ഗവർണർ ശ്രീ ഇന്ദ്രസേന റെഡ്ഡി നല്ലു ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ എക്സിൽ പോസ്റ്റ് ചെയ്തു;

“ത്രിപുര ഗവർണർ ശ്രീ ഇന്ദ്രസേന റെഡ്ഡി നല്ലു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.“

**********

SK

( റിലീസ് ഐ.ഡി: 2177746) സന്ദര്‍ശക കൗണ്ടര്‍ : 32