പ്രധാനമന്ത്രിയുടെ ഓഫീസ്
ആർഎസ്‌എസിന്റെ 100 വർഷത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ച് പ്രധാനമന്ത്രി
Posted On:
02 OCT 2025 8:57AM by PIB Thiruvananthpuram
സമൂഹത്തെ സേവിക്കുകയും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളിയാകുകയും ചെയ്യുക എന്ന ദർശനത്തോടെ 1925 ലെ വിജയദശമി ദിനത്തിൽ സ്ഥാപിതമായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്‌എസ്) ശതാബ്ദിയെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ ചിന്തകൾ പങ്കുവെച്ചു.
എക്‌സിലെ വിവിധ പോസ്റ്റുകളിലായി ശ്രീ മോദി കുറിച്ചു:
“നൂറു വർഷങ്ങൾക്ക് മുമ്പ് വിജയദശമി ദിനത്തിൽ, സമൂഹത്തെ സേവിക്കുന്നതിനും രാഷ്ട്രനിർമ്മാണത്തിനും വേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർഎസ്‌എസ് പിറന്നത്. നൂറിലധികം വർഷത്തിലേറെയായി, എണ്ണമറ്റ സ്വയംസേവകർ ഈ ദർശനം പൂർത്തീകരിക്കുന്നതിനായി തങ്ങളുടെ ജീവിതം സമർപ്പിച്ചു. എന്റെ ചില ചിന്തകൾ ഇതാ."
On Vijaya Dashami, a hundred years ago, the RSS was born with the aim of working towards serving society and nation building. Over a hundred years, innumerable Swayamsevaks devoted their lives towards fulfilling this vision. Here are my thoughts.https://t.co/2lBUxAOQKM
— Narendra Modi (@narendramodi) October 2, 2025
आज से 100 साल पहले विजयादशमी के दिन ही समाज सेवा और राष्ट्र निर्माण के उद्देश्य से राष्ट्रीय स्वयंसेवक संघ की स्थापना हुई थी। लंबे कालखंड के दौरान असंख्य स्वयंसेवकों ने इस संकल्प को साकार करने के लिए अपना जीवन समर्पित कर दिया। इसे लेकर मैंने अपने विचारों को शब्दों में ढालने का…
— Narendra Modi (@narendramodi) October 2, 2025
***
SK
(Release ID: 2174003)
Visitor Counter : 21