പോസ്റ്റഡ് ഓണ്‍:
01 OCT 2025 9:31PM by PIB Thiruvananthpuram
ആൻഡമാൻ & നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റനന്റ് ഗവർണർ അഡ്മിറൽ ഡി കെ ജോഷി (റിട്ട.) ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ X-ൽ കുറിച്ച്
“ആൻഡമാൻ & നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റനന്റ് ഗവർണർ അഡ്മിറൽ ഡി കെ ജോഷി (റിട്ട.) പ്രധാനമന്ത്രി @narendramodi യെ സന്ദർശിച്ചു.”
***
NK