പോസ്റ്റഡ് ഓണ്‍:
01 OCT 2025 9:29PM by PIB Thiruvananthpuram
ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ കുറിച്ചു:
“ഹരിയാന മുഖ്യമന്ത്രി ശ്രീ @NayabSainiBJP പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.
@cmohry”
***
NK