പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാജ അഗ്രസെൻ ജിക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
Posted On:
22 SEP 2025 2:11PM by PIB Thiruvananthpuram
മഹാരാജ അഗ്രസെൻ ജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:
"महाराजा अग्रसेन जी की जयंती पर उन्हें सादर नमन। उनका संपूर्ण जीवन सामाजिक न्याय और एकता का प्रतीक है। सद्भावना और आपसी भाईचारे का उनका संदेश देशवासियों को सदैव प्रेरित करता रहेगा।"
-SK-
(Release ID: 2169539)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada