പ്രധാനമന്ത്രിയുടെ ഓഫീസ്
വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
Posted On:
17 SEP 2025 10:18AM by PIB Thiruvananthpuram
വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. "സൃഷ്ടിയുടെ ശിൽപ്പി,ഭഗവാൻ വിശ്വകർമ്മാവിൻ്റെ പ്രത്യേക ആരാധനയുടെ ഈ പുണ്യ വേളയിൽ, പുതിയ സൃഷ്ടിയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കർമ്മയോഗികൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ", ശ്രീ മോദി പറഞ്ഞു.
ഇന്ന് എക്സിൽ പങ്കുവച്ച ഒരു കുറിപ്പിൽ പ്രധാനമന്ത്രി കുറിച്ചു :
"देशभर के अपने परिवारजनों को भगवान विश्वकर्मा जयंती की हार्दिक शुभकामनाएं। सृष्टि के शिल्पकार की विशेष आराधना के इस पावन अवसर पर नवसृजन में जुटे सभी कर्मयोगियों को मेरा हृदय से अभिनंदन। आपकी प्रतिभा और परिश्रम सशक्त, समृद्ध और समर्थ भारतवर्ष के निर्माण में बहुत मूल्यवान है।"
******
***
SK
(Release ID: 2167474)
Visitor Counter : 2
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali-TR
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada