പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജന്മദിനാശംസകൾ നേർന്ന ഇന്ത്യൻ രാഷ്ട്രപതിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

Posted On: 17 SEP 2025 9:14AM by PIB Thiruvananthpuram

75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. "140 കോടി സഹപൗരന്മാരുടെ സ്നേഹത്തോടും സഹകരണത്തോടും കൂടി, ശക്തവും, കഴിവുള്ളതും, സ്വാശ്രയത്വമുള്ളതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഞങ്ങൾ എപ്പോഴും സമർപ്പിതരായിരിക്കും. ഈ ദിശയിൽ, താങ്കളുടെ  ദർശനങ്ങളും ചിന്തകളും ഞങ്ങൾക്ക് വളരെ പ്രചോദനകരമാണ്", ശ്രീ മോദി പറഞ്ഞു.

ഇന്ന് എക്സിൽ പങ്കുവച്ച   ഒരു കുറിപ്പിൽ  പ്രധാനമന്ത്രി കുറിച്ചു :

“आपकी शुभकामनाओं के लिए बहुत-बहुत धन्यवाद और आभार माननीय @rashtrapatibhvn जी। 140 करोड़ देशवासियों के स्नेह और सहयोग से हम सशक्त, समर्थ और स्वावलंबी भारतवर्ष के निर्माण के लिए सदैव समर्पित रहेंगे। इस दिशा में आपके विजन और विचार हमारे लिए बहुत प्रेरणादायी हैं।"

 

 

***

SK


(Release ID: 2167461) Visitor Counter : 2