പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ പുണ്യതിഥിയിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 16 AUG 2025 8:57AM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ പുണ്യതിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

“सभी देशवासियों की ओर से पूर्व प्रधानमंत्री भारत रत्न अटल बिहारी वाजपेयी जी को उनकी पुण्यतिथि पर सादर नमन। राष्ट्र के चौतरफा विकास को लेकर उनका समर्पण और सेवा भाव विकसित और आत्मनिर्भर भारत के निर्माण में योगदान के लिए हर किसी को प्रेरित करने वाला है।”

"അടൽ ജിയെ അദ്ദേഹത്തിന്റെ പുണ്യതിഥിയിൽ അനുസ്മരിക്കുന്നു. ഇന്ത്യയുടെ സമഗ്ര പുരോഗതിക്കായുള്ള അദ്ദേഹത്തിന്റെ സമർപ്പണവും സേവന മനോഭാവവും വികസിതവും സ്വാശ്രയവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് എല്ലാവർക്കും പ്രചോദനം നൽകുന്നു."

 

 

 

 

***

SK


(रिलीज़ आईडी: 2157075) आगंतुक पटल : 24
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Tamil , Telugu , Kannada