നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

പത്രക്കുറിപ്പ്

Posted On: 04 AUG 2025 6:57PM by PIB Thiruvananthpuram

ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരങ്ങൾക്ക് അനുസൃതമായി, ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷം, രാഷ്ട്രപതി, അലഹബാദ് ഹൈക്കോടതിയിലെ ജുഡീഷ്യൽ ഓഫീസർമാരായ ശ്രീ/ശ്രീ (i) പ്രമോദ് കുമാർ ശ്രീവാസ്തവ, (ii) അബ്ദുൾ ഷാഹിദ്, (iii) സന്തോഷ് റായ്, (iv) തേജ് പ്രതാപ് തിവാരി, (v) സഫീർ അഹമ്മദ് എന്നിവരെ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിമാരായി അവർ അതത് ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ സസന്തോഷം നിയമിക്കുന്നു.

 

*******************


(Release ID: 2152272)
Read this release in: English , Urdu , Hindi