പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്ത് ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
16 JUL 2025 6:56PM by PIB Thiruvananthpuram
ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ 'X'- ൽ കുറിച്ചു:
“ഗുജറാത്ത് ഗവർണർ ശ്രീ @ADevvrat, പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.”
*****
NK
( റിലീസ് ഐ.ഡി: 2145355)
സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada