പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തിരു കെ. കാമരാജ് ജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 15 JUL 2025 9:27AM by PIB Thiruvananthpuram

ഇന്ന് തിരു കെ. കാമരാജ് ജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. തിരു കാമരാജ് ജിയുടെ ഉദാത്തമായ ആദർശങ്ങളും സാമൂഹിക നീതിയിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ശ്രദ്ധയും അറിവും നമ്മളെയെല്ലാം വളരെയധികം പ്രചോദിപ്പിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

'എക്സ് ' ഇൽ കുറിച്ച പ്രത്യേക പോസ്റ്റിൽ  പ്രധാനമന്ത്രി  പറഞ്ഞു:

“തിരു കെ. കാമരാജ് ജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മുൻപന്തിയിൽ അദ്ദേഹം ഉണ്ടായിരുന്നു, സ്വാതന്ത്ര്യാനന്തരം നമ്മുടെ രാഷ്ട്ര നിർമ്മാണ യാത്രയിൽ വിലമതിക്കാനാവാത്ത നേതൃത്വം നൽകി. അദ്ദേഹത്തിന്റെ ഉദാത്തമായ ആദർശങ്ങളും സാമൂഹിക നീതിയിലുള്ള അദ്ദേഹത്തിന്റെ ആഴമാർന്ന ശ്രദ്ധയും അറിവും നമ്മളെയെല്ലാം വളരെയധികം പ്രചോദിപ്പിച്ചു.”

“திரு கே. காமராஜ் அவர்களின் பிறந்த நாளில் அவருக்கு மரியாதை செலுத்துகிறேன். இந்தியாவின் சுதந்திரப்  போராட்டத்தில் முன்னணியில் இருந்த அவர், சுதந்திரத்திற்குப் பிந்தைய நமது பயணத்தின் வளர்ச்சிக்குரிய ஆண்டுகளில் விலைமதிப்பற்ற தலைமைத்துவத்தை வழங்கினார். அவரது உயரிய சிந்தனைகளும், சமூக நீதி குறித்த உறுதிப்பாடும் நம் அனைவருக்கும் மகத்தான ஊக்கமளிக்கும்.”

***

NK


(Release ID: 2144757)