പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു
Posted On:
06 JUL 2025 7:56AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.
ഡോ. മുഖർജിയുടെ മഹത്തായ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട്, രാജ്യത്തിന്റെ ബഹുമാനം, അന്തസ്സ്, അഭിമാനം എന്നിവ സംരക്ഷിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവെച്ചതായി ശ്രീ മോദി പറഞ്ഞു. വികസിതവും സ്വാശ്രയവുമായ ഇന്ത്യയുടെ നിർമ്മാണത്തിൽ അദ്ദേഹത്തിന്റെ ആദർശങ്ങളും തത്വങ്ങളും വിലമതിക്കാനാവാത്ത പങ്ക് വഹിക്കുമെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു;
"राष्ट्र के अमर सपूत डॉ. श्यामा प्रसाद मुखर्जी को उनकी जन्म-जयंती पर भावभीनी श्रद्धांजलि। देश की आन-बान और शान की रक्षा के लिए उन्होंने अपने प्राण न्योछावर कर दिए। उनके आदर्श और सिद्धांत विकसित और आत्मनिर्भर भारत के निर्माण में बहुमूल्य हैं।"
-NK-
(Release ID: 2142588)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada