പ്രധാനമന്ത്രിയുടെ ഓഫീസ്
രാം വിലാസ് പാസ്വാന്റെ ജയന്തിദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
05 JUL 2025 8:00PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, മുൻ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ജയന്തിദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു. ദളിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അവകാശങ്ങൾക്കായി നിലകൊണ്ട രാം വിലാസ് പാസ്വാൻജിയുടെ പോരാട്ടം ഒരിക്കലും മറക്കാനാകില്ലെന്നു ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“पूर्व केंद्रीय मंत्री रामविलास पासवान जी को उनकी जयंती पर विनम्र श्रद्धांजलि। उनका संपूर्ण जीवन सामाजिक न्याय को समर्पित रहा। दलितों, पिछड़ों और वंचितों के अधिकारों के लिए उनके संघर्ष को कभी भुलाया नहीं जा सकता।”
***
SK
(रिलीज़ आईडी: 2142562)
आगंतुक पटल : 21
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada