ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി 2025 ജൂലൈ 6–7 തീയതികളിൽ കേരളം സന്ദർശിക്കും

Posted On: 04 JUL 2025 11:52AM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖറും ഡോ. (ശ്രീമതി) സുദേഷ് ധൻഖറും 2025 ജൂലൈ 6, 7 തീയതികളിൽ കേരളത്തിൽ രണ്ട് ദിവസത്തെ  സന്ദർശനം നടത്തും.

ജൂലൈ 7 ന് ഉപരാഷ്ട്രപതി തൃശൂർ ജില്ലയിലെ  ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും .

പിന്നീട് കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ (NUALS) വിദ്യാർത്ഥികളുമായും ഫാക്കൽറ്റികളുമായും അദ്ദേഹം സംവദിക്കും.
 
SKY
 
********

(Release ID: 2142069)