ആഭ്യന്തരകാര്യ മന്ത്രാലയം
തെലങ്കാനയിൽ സംഗറെഡ്ഡിയിലെ രാസ ഫാക്ടറിയിലുണ്ടായ അപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ദുഃഖം രേഖപ്പെടുത്തി
Posted On:
30 JUN 2025 7:31PM by PIB Thiruvananthpuram
തെലങ്കാനയിലെ സംഗറെഡ്ഡിയിലെ ഒരു രാസ ഫാക്ടറിയിലുണ്ടായ അപകടത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ദുഃഖം രേഖപ്പെടുത്തി.
“തെലങ്കാനയിലെ സംഗറെഡ്ഡിയിലെ ഒരു രാസ ഫാക്ടറിയിലുണ്ടായ ദാരുണമായ അപകടത്തിൽ ദുഃഖിതനായിരിക്കുന്നു. എൻഡിആർഎഫ് സംഘം ഉടൻ സ്ഥലത്തെത്തി പ്രാദേശിക ഭരണകൂടത്തോടൊപ്പം രക്ഷാപ്രവർത്തനം തുടരുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു”. സമൂഹമാധ്യമമായ എക്സില്‍ ശ്രീ അമിത് ഷാ കുറിച്ചു
SKY
*****
(Release ID: 2141015)