രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി ഗാലൻററി അവാർഡുകൾ സമ്മാനിച്ചു
Posted On:
22 MAY 2025 7:51PM by PIB Thiruvananthpuram
ഇന്ന് (മെയ് 22, 2025) രാഷ്ട്രപതി ഭവനിൽ നടന്ന പ്രതിരോധ ബഹുമതിദാന ചടങ്ങ്-2025 (ഘട്ടം-1) ൽ രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ഗാലന്റി അവാർഡുകൾ സമ്മാനിച്ചു.
ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി എന്നിവർ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്‌തികൾ ചടങ്ങിൽ പങ്കെടുത്തു.
*****
(Release ID: 2130625)