രാഷ്ട്രപതിയുടെ കാര്യാലയം
ഈ ശനിയാഴ്ച മുതൽ ഗാർഡ് മാറ്റ ചടങ്ങ് രാവിലെ 0730 മുതൽ 0830 വരെ നടക്കും
Posted On:
14 MAY 2025 2:56PM by PIB Thiruvananthpuram
ന്യൂഡൽഹി, 14 മെയ് 2025
രാഷ്ട്രപതി ഭവന്റെ മുൻവശത്തെ ഗാർഡ് മാറ്റ ചടങ്ങ് രാവിലെ 0730 മുതൽ 0830 വരെയുള്ള വേനൽക്കാല സമയത്തേക്ക് മാറും. ഇത് ഈ ശനിയാഴ്ച (മെയ് 17, 2025) മുതൽ പ്രാബല്യത്തിൽ വരും.
കൂടുതൽ വിവരങ്ങൾക്ക് https://visit.rashtrapatibhavan.gov.in/ സന്ദർശിക്കുക.
********************
(Release ID: 2128616)