രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഭവനിൽ നടന്ന സിവിൽ ഇൻവെസ്റ്റിചർ ചടങ്ങ്-1 ൽ പത്മ പുരസ്‌കാരങ്ങൾ 2025 രാഷ്ട്രപതി സമ്മാനിച്ചു
Posted On:
28 APR 2025 8:11PM by PIB Thiruvananthpuram
ഇന്ന് (ഏപ്രിൽ 28, 2025) രാഷ്ട്രപതി ഭവനിൽ നടന്ന സിവിൽ ഇൻവെസ്റ്റ്‌ചർ സെറിമണി-1-ൽ, 2025-ലെ പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങൾ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു.
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ,മറ്റു കേന്ദ്ര മന്ത്രിമാർ, വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അവാര്‍ഡ് ജേതാക്കളുടെ പട്ടിക ഇവിടെ കാണാം.
Sky
**
(Release ID: 2124991)
Visitor Counter : 19