പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ പ്രധാനമന്ത്രി ശ്രീ ചന്ദ്രശേഖറിൻ്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
17 APR 2025 9:22AM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി ശ്രീ ചന്ദ്രശേഖറിൻ്റെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
"മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ ജിക്ക് അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ വിനയപൂർവം ശ്രദ്ധാഞ്ജലി നേരുന്നു. രാഷ്ട്രീയത്തിൽ അദ്ദേഹം എന്നും ദേശീയ താൽപര്യം പരമപ്രധാനമായി കാത്തുസൂക്ഷിച്ചു. സാമൂഹിക സൗഹാർദ്ദത്തിനും രാഷ്ട്രനിർമ്മാണത്തിനും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും."
***
SK
(रिलीज़ आईडी: 2122318)
आगंतुक पटल : 45
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada