പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാത്മാ ഫൂലെയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
Posted On:
11 APR 2025 8:55AM by PIB Thiruvananthpuram
ഇന്ന് മഹാത്മാ ഫൂലെയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അദ്ദേഹത്തെ മനുഷ്യരാശിയുടെ യഥാർത്ഥ സേവകനായി വാഴ്ത്തി.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“ മനുഷ്യരാശിയുടെ യഥാർത്ഥ സേവകനായ മഹാത്മാ ഫൂലെയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ പ്രണാമം അർപ്പിക്കുന്നു. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടെയും അവശത അനുഭവിക്കുന്നവരുടെയും ക്ഷേമത്തിനായി അദ്ദേഹം തൻ്റെ ജീവിതം സമർപ്പിച്ചു. രാജ്യത്തിന് അദ്ദേഹം നൽകിയ അമൂല്യമായ സംഭാവനകൾ എല്ലാ തലമുറകളെയും പ്രചോദിപ്പിക്കുന്നത് തുടരും."
***
SK
(Release ID: 2120814)
Visitor Counter : 56
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada