പ്രധാനമന്ത്രിയുടെ ഓഫീസ്
ആണവോർജത്തിലൂടെ സുസ്ഥിര ഊർജം എന്നതിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
Posted On:
31 MAR 2025 1:38PM by PIB Thiruvananthpuram
ഊർജമേഖലയിൽ സുസ്ഥിരതയിലേക്കും സ്വയംപര്യാപ്തതയിലേക്കുമുള്ള ഇന്ത്യയുടെ യാത്രയിൽ ആണവോർജത്തിന്റെ നിർണായക പങ്കിനെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന പരാമർശങ്ങൾക്ക് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിന്റെ എക്‌സ് പോസ്റ്റിന് മറുപടിയായി അദ്ദേഹം കുറിച്ചതിങ്ങനെ:
“സുസ്ഥിരവും സ്വയംപര്യാപ്തവുമായ ഊർജഭാവിക്കായുള്ള ഇന്ത്യയുടെ അന്വേഷണത്തിൽ നിർണായക സ്തംഭമായി ആണവോർജം എങ്ങനെ ഉയർന്നുവന്നുവെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് @DrJitendraSingh വിശദീകരിക്കുന്നു.”
***
NK
(Release ID: 2117016)
Visitor Counter : 30
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada