നിയമ, നീതി മന്ത്രാലയം
പത്രക്കുറിപ്പ്
Posted On:
27 MAR 2025 10:19AM by PIB Thiruvananthpuram
ന്യൂഡൽഹി, 27 മാർച്ച് 2025
ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരപ്രകാരം , രാഷ്ട്രപതി താഴെപ്പറയുന്ന ഹൈക്കോടതി ജഡ്ജിമാരെ സസന്തോഷം നിയമിക്കുന്നു:-
ക്രമനമ്പർ
|
ശുപാർശ ചെയ്യപ്പെട്ടവരുടെ/അഡീഷണൽ ജഡ്ജിമാരുടെ പേര്
|
വിശദാംശങ്ങൾ
|
1
|
ശ്രീ ആനന്ദ് ശർമ്മ, അഭിഭാഷകൻ
|
രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിമാരായി നിയമിതരായി
|
2
|
ശ്രീ സുനിൽ ബെനിവാൾ, അഭിഭാഷകൻ
|
3
|
ശ്രീ മുകേഷ് രാജ്പുരോഹിത്, അഭിഭാഷകൻ
|
4
|
ശ്രീ സന്ദീപ് ഷാ, അഭിഭാഷകൻ
|
5
|
ശ്രീ ജസ്റ്റിസ് സുമീത് ഗോയൽ, അഡീഷണൽ ജഡ്ജി, പഞ്ചാബ്, ഹരിയാന ഹൈക്കോടതി
|
പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിമാരായി നിയമിതരായി
|
6
|
ശ്രീമതി ജസ്റ്റിസ് സുദീപ്തി ശർമ്മ, അഡീഷണൽ ജഡ്ജി, പഞ്ചാബ്, ഹരിയാന ഹൈക്കോടതി
|
7
|
ശ്രീമതി ജസ്റ്റിസ് കീർത്തി സിംഗ്, അഡീഷണൽ ജഡ്ജി, പഞ്ചാബ്, ഹരിയാന ഹൈക്കോടതി
|
8
|
ശ്രീ ജസ്റ്റിസ് സച്ചിൻ സിംഗ് രജ്പുത്, അഡീഷണൽ ജഡ്ജി, ഛത്തീസ്ഗഡ് ഹൈക്കോടതി
|
ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ഒരു വർഷത്തെ പുതിയ കാലാവധിയിലേക്ക് അഡീഷണൽ ജഡ്ജിമാരായി നിയമിതരായി
|
9
|
ശ്രീ ജസ്റ്റിസ് രാധാകിഷൻ അഗർവാൾ, അഡീഷണൽ ജഡ്ജി, ഛത്തീസ്ഗഡ് ഹൈക്കോടതി
|
10
|
ശ്രീ ജസ്റ്റിസ് സഞ്ജയ് കുമാർ ജയ്‌സ്വാൾ, അഡീഷണൽ ജഡ്ജി, ഛത്തീസ്ഗഡ് ഹൈക്കോടതി
|
*****
(Release ID: 2115682)
Visitor Counter : 24